cinema

'രണ്ട് ഹൃദയങ്ങള്‍ വീണ്ടും ഒന്നിക്കുന്നു..'; സോഷ്യല്‍ മീഡിയയില്‍ തിളങ്ങി മമിതാ ബൈജുവും അഖിലാ ഭാര്‍ഗവനും; ഷൂട്ടിനിടെയുള്ള ചിത്രങ്ങള്‍ വൈറല്‍; പ്രേമലു 2 ഉടനെ കാണുമോയെന്ന് ആരാധകര്‍ 

കഴിഞ്ഞവര്‍ഷം മലയാളികള്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ച സിനിമയായിരുന്നു പ്രേമലു. നസ്ലിനും മമിതയും ഒന്നിച്ച ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നടി അഖിലാ...